You Searched For "നിര്‍മിത ബുദ്ധി"

ഓരോ പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോഴും അവ നഷ്ടപ്പെടുത്തുന്നതിന് ആനുപാതികമായോ കൂടുതലായോ പുതിയ തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്ന തത്വം തെറ്റുന്നു; നിര്‍മിതബുദ്ധി പഴയ ആ പറച്ചിലനും അപവാദമാവുമോ? ടിസിഎസിലെ കൂട്ട പിരിച്ചുവിടലിന് പിന്നില്‍ എഐ കടന്നുവരവോ? ഇന്ത്യന്‍ ഐടിയിലും തൊഴില്‍ നഷ്ട ചര്‍ച്ച സജീവം
നിര്‍മിത ബുദ്ധിയുടെ വര്‍ഷം; ഇതുവരെ നമ്മള്‍ ആശ്രയിക്കുന്ന സകല സംവിധാനങ്ങളും മാറ്റപ്പെടും; പുതിയ ഈമെയിലിലേക്ക് മാറാന്‍ തയ്യാറെടുത്തോളൂ; ജി-മെയില്‍ ചിന്തിക്കും മുന്‍പ് എലന്‍ മസ്‌ക്ക് എക്സ്-മെയിലുമായി കളം പിടിച്ചേക്കും